Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​സ്തു നി​കു​തി...

വ​സ്തു നി​കു​തി വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന്

text_fields
bookmark_border
thushar
cancel
camera_alt

തു​ഷാ​ർ ഗി​രി​നാ​ഥ്

ബം​ഗ​ളൂ​രു: ബൃ​ഹ​ത് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ (ബി.​ബി.​എം.​പി) പ​രി​ധി​യി​ൽ വ​സ്തു നി​കു​തി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ബി.​ബി.​എം.​പി ക​മീ​ഷ​ണ​ർ തു​ഷാ​ർ ഗി​രി​നാ​ഥ് പ​റ​ഞ്ഞു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ വ​സ്തു നി​കു​തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശം പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക​മീ​ഷ​ണ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും അ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തു​ഷാ​ർ ഗി​രി​നാ​ഥ് ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. 2016ലാ​ണ് ബി.​ബി.​എം.​പി അ​വ​സാ​ന​മാ​യി വ​സ്തു നി​കു​തി വ​ർ​ധി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Property taxBrihath Banglore Mahanagara Palike
News Summary - There will be no increase in property tax
Next Story