Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇ​ത്ത​വ​ണ ശ​ക്ത​മാ​യ...

ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ൺ​സൂ​ൺ

text_fields
bookmark_border
rain
cancel

ബം​​ഗ​ളൂ​രു: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ ഇ​ത്ത​വ​ണ ക​ർ​ണാ​ട​ക​യി​ൽ ശ​ക്ത​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്. 106 ശ​ത​മാ​നം കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് പ്ര​വ​ചി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​ർ ശ്രീ​നി​വാ​സ് റെ​ഡ്ഡി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​ൽ​നി​നോ പ്ര​ഭാ​വ​ത്തെ​തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക​യി​ൽ ക​ടു​ത്ത വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ട്ട​ത്. മേ​യ് 15ഓ​ടെ എ​ൽ നി​നോ പ്ര​തി​ഭാ​സം കു​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലാ ​നി​നോ പ്ര​തി​ഭാ​സ​മാ​ണ് ഇ​പ്പോ​ൾ വ​രു​ന്ന​ത്. ഇ​ത് സ​മു​ദ്ര​ത്തി​ലെ താ​പ​നി​ല വ​ർ​ധി​ക്കാ​നും അ​തു​വ​ഴി കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നും കാ​ര​ണ​മാ​കും. ലാ ​നി​നോ പ്ര​തി​ഭാ​സ​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം അ​ധി​ക മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ആ​​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ല്ല മ​ഴ​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaMonsoonMeteorological Department
News Summary - This time strong Monsoon
Next Story