Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​സ​ല​ഹ​രി​യു​മാ​യി...

രാ​സ​ല​ഹ​രി​യു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
രാ​സ​ല​ഹ​രി​യു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ലാ​യ​വ​ർ

മം​ഗ​ളൂ​രു: കു​ട​ക് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളെ എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി മം​ഗ​ളൂ​രു ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ടി​ക്കേ​രി കോ​ഹി​നൂ​രി​ലെ കെ. ​പ്ര​മോ​ദ് (30), മ​ടി​ക്കേ​രി ശ​ക്തി​പ്ര​സാ​ദ് റ​സി​ഡ​ൻ​സി​യി​ലെ മു​ഹ​മ്മ​ദ് റ​ഷീ​ദ് (41), മ​ടി​ക്കേ​രി ക​ഡ​ഗ​ഡ​ലു​വി​ലെ എ​സ്. ദ​ർ​ശ​ൻ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്നും ഡി​ജി​റ്റ​ൽ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മം​ഗ​ളൂ​രു നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഫ​ൽ​നീ​ർ റോ​ഡി​ലെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsArrestCrime Branch Police
News Summary - Three Arrested with Drugs
Next Story