Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2024 8:40 AM IST Updated On
date_range 17 Sept 2024 8:40 AM ISTഫലസ്തീൻ പതാകയേന്തി സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: ചിക്കമഗളൂരുവിൽ ഫലസ്തീൻ പതാകയേന്തി സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നുപേരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രായപൂർത്തിയാവാത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story