Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക...

ക​ർ​ണാ​ട​ക സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ പു​ലി​യി​റ​ങ്ങി

text_fields
bookmark_border
Inspection
cancel
camera_alt

ക​ർ​ണാ​ട​ക യൂ​നി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ൽ പു​ള്ളി​പ്പു​ലി​യി​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​നം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ബം​ഗ​ളൂ​രു: ധാ​ർ​വാ​ഡി​ലെ ക​ർ​ണാ​ട​ക യൂ​നി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ൽ പു​ള്ളി​പ്പു​ലി​യി​റ​ങ്ങി. പു​ലി ന​ട​ന്നു​പോ​കു​ന്ന​ത് ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ണ്ട​ത്. വ​നം അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്ത​ടു​ർ​ന്ന് കാ​മ്പ​സി​ലും പ​രി​സ​ര​ത്തും തി​ര​ച്ചി​ൽ ന​ട​ത്തി. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട് സ്ഥാ​പി​ച്ചു. 50 വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ കാ​മ്പ​സി​ൽ തി​ര​ച്ചി​ലി​ന് നി​യോ​ഗി​ച്ചു. സ​മീ​പ​ത്തെ വ​ന പ്ര​ദേ​ശ​ത്തു​നി​ന്ന് കാ​മ്പ​സി​ലെ കു​ള​ത്തി​ൽ വെ​ള്ളം കു​ടി​ക്കാ​ൻ ഇ​റ​ങ്ങി​വ​ന്ന പു​ലി​യാ​ണി​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerKarnataka University Campus
News Summary - Tiger in Karnataka University campus
Next Story