Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭീ​തി​വി​ത​ച്ച പു​ലി...

ഭീ​തി​വി​ത​ച്ച പു​ലി കൂ​ട്ടി​ൽ

text_fields
bookmark_border
ഭീ​തി​വി​ത​ച്ച പു​ലി കൂ​ട്ടി​ൽ
cancel

ബം​ഗ​ളൂ​രു: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി ഭീ​തി​വി​ത​ച്ച പു​ലി​യെ വ​നം​വ​കു​പ്പ് കൂ​ടു​വെ​ച്ച് പി​ടി​കൂ​ടി. തു​മ​കു​രു​വി​ലെ ചി​ക്ക​ബെ​ല്ലാ​വി​യി​ല്‍ പു​ലി​യി​റ​ങ്ങി ഭീ​തി വി​ത​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പു​ലി ആ​ക്ര​മി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് വ​നം വ​കു​പ്പി​നെ​തി​രെ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. തു​ട​ര്‍ന്നാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു കൂ​ടു​ക​ള്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച​ത്. നാ​ലു വ​യ​സ്സു​ള്ള പു​ലി​യാ​ണ് കു​ടു​ങ്ങി​യ​തെ​ന്നും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഇ​തി​നെ ഉ​ള്‍വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ടു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്നു​കി​ട​ക്കു​ന്ന ഗ്രാ​മ​മാ​ണ് ചി​ക്ക​ബെ​ല്ലാ​വി. നേ​ര​ത്തേ​യും ഇ​വി​ടെ പു​ലി​യി​റ​ങ്ങി​യി​രു​ന്നെ​ങ്കി​ലും മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigercage
News Summary - tiger in the cage
Next Story