Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈ​ക്കി​ടി​ച്ച്...

ബൈ​ക്കി​ടി​ച്ച് പു​ലി​ക്ക് പ​രി​ക്ക്

text_fields
bookmark_border
tiger
cancel

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര -മാ​ഗ​ഡി റോ​ഡി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ദേ​ഹ​ത്ത് ബൈ​ക്ക് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ലി​ക്കും ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കേ​റ്റു. കു​ടു​രു സ്വ​ദേ​ശി കു​മാ​റി​ന്റെ ബൈ​ക്കാ​ണ് ഇ​ടി​ച്ച​ത്.

സാ​വ​ന​ദു​ർ​ഗ വ​ന​മേ​ഖ​ല​യി​ലെ ജോ​ഡു​ഗ​ട്ട​യി​ലൂ​ടെ​യു​ള്ള റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പു​ള്ളി​പ്പു​ലി ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ടി​ച്ച പു​ള്ളി​പ്പു​ലി തെ​റി​ച്ചു​വീ​ണു. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കും മ​റി​ഞ്ഞു. സാ​ര​മാ​യ പ​രി​ക്കേ​റ്റ പു​ലി അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം വ​ന​ത്തി​ന​ക​ത്തേ​ക്ക് ഇ​ഴ​ഞ്ഞു​നീ​ങ്ങി. പു​ലി​യെ ക​ണ്ടെ​ത്തി ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​മാ​റി​നെ ആ​ദ്യം മാ​ഗ​ഡി ഗ​വ. ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്‌​ധ​ചി​കി​ത്സ​ക്കാ​യി ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerBike accident
News Summary - Tiger injured by bike
Next Story