Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​സ്ജി​ദി​ന്...

മ​സ്ജി​ദി​ന് ക​ല്ലെ​റി​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Arrest
cancel

ബം​ഗ​ളൂ​രു: കോ​ലാ​റി​ൽ മ​സ്ജി​ദി​ന് ക​ല്ലെ​റി​ഞ്ഞ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ൽ​ബാ​ഗ​ൽ സൊ​ന്ന​വാ​ഡി ജാ​മി​അ മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത മു​ൽ​ബാ​ഗ​ൽ റൂ​റ​ൽ പൊ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ്രാ​മ​ത്തി​ലെ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് അ​റ​സ്റ്റി​ലാ​യ സു​ബ്ര​ഹ്മ​ണി (23) എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ല്ലേ​റി​ൽ മ​സ്ജി​ദി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. രാ​ത്രി ത​ങ്ങ​ളു​ടെ പ​തി​വു പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി ല​ഭി​ക്കു​ന്ന​തെ​ന്നും ഉ​ട​ൻ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosqueArrest
News Summary - to the mosque stoned young man Arrest
Next Story