Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2024 4:29 AM GMT Updated On
date_range 10 Aug 2024 4:29 AM GMTവിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ പുകയില വിൽപനക്കെതിരെ കർശന നടപടി
text_fieldsbookmark_border
മംഗളൂരു: സ്കൂൾ, കോളജുകളുടെ 100 മീറ്റർ പരിധിയിൽ സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും വിൽക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ദക്ഷിണ കന്നട ജില്ല അഡി. ഡെപ്യൂട്ടി കമീഷണർ ഡി. സന്തോഷ് കുമാർ മംഗളൂരു കോർപറേഷൻ അധികൃതർക്ക് നിർദേശം നൽകി. വിൽപന കണ്ടെത്തിയാൽ ‘കോട്പ’ നിയമ പ്രകാരം കേസ് ചുമത്തി ലൈസൻസ് റദ്ദാക്കും. നടപടികളുടെ പ്രതിമാസ റിപ്പോർട്ട് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് സമർപ്പിക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story