Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

ബം​ഗ​ളൂ​രു: ഇ​സ്കോ​ൺ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യ​ച്ചു.

സോ​പ്പ് ഫാ​ക്ട​റി ജ​ങ്ഷ​നി​ൽ നി​ന്ന് വെ​സ്റ്റ് ഓ​ഫ് കോ​ർ​ഡ് റോ​ഡ് വ​ഴി മ​ഹാ​ല​ക്ഷ്മി മെ​ട്രോ ജ​ങ്ഷ​നി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഡോ. ​രാ​ജ്കു​മാ​ർ റോ​ഡു​വ​ഴി തി​രി​ച്ചു​വി​ടും. വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​ജാ​ജി​ന​ഗ​ർ ഫ​സ്റ്റ് ബ്ലോ​ക്ക് സി​ഗ്ന​ലി​ൽ​നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് കോ​ർ​ഡ് റോ​ഡി​ലെ​ത്താ​മെ​ന്ന് ട്രാ​ഫി​ക് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newssreekrishna jayanthiTraffic control
News Summary - Traffic Control
Next Story