Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2023 3:19 AM GMT Updated On
date_range 18 May 2023 3:19 AM GMTവന്ദേ ഭാരത് ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരുവില്‍നിന്ന് മൈസൂരിലേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇടിച്ച് മാണ്ഡ്യ സ്വദേശിയായ യുവതി മരിച്ചു. രണ്ടാം പ്ലാറ്റ്ഫോമിനരികിലെ റെയില്‍ പാളത്തിലൂടെ നടക്കുന്നതിനിടെയാണ് അപകടം. പാളം മുറിച്ചു കടക്കുന്നതിന് മുമ്പ് യാത്രികര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൈസൂരു പൊലീസ് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story