Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2024 7:56 AM IST Updated On
date_range 20 Aug 2024 7:56 AM ISTബംഗളൂരു-മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
മംഗളൂരു: ഹാസൻ ജില്ലയിൽ ബല്ലുപേട്ട് -സകലേഷ്പുര സ്റ്റേഷനുകൾക്കിടയിൽ അചങ്കി -ദോഡ്ഡനഗരയിൽ വെള്ളിയാഴ്ച മണ്ണിടിച്ചിലിൽപ്പെട്ട പാളം തിങ്കളാഴ്ച വൈകീട്ടോടെ ഗതാഗതയോഗ്യമാക്കി.ബംഗളൂരു -മംഗളൂരു ട്രെയിൻ സർവിസ് പൂർണമായി പുനഃസ്ഥാപിച്ചുവെന്ന് ദക്ഷിണ -പശ്ചിമ റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story