Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2024 9:14 AM IST Updated On
date_range 14 Aug 2024 9:14 AM ISTബംഗളൂരു-മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
മംഗളൂരു: സക് ലേഷ്പുര മേഖലയിൽ റെയിൽ പാളത്തിൽ മണ്ണിടിഞ്ഞതിനെതുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ബുധനാഴ്ച മുതൽ ഒരു ട്രെയിൻ ഒഴികെ എല്ലാം പതിവുപോലെ സർവിസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് (07378) ട്രെയിൻ സർവിസ് ബുധനാഴ്ച റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story