Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ണാ​താ​യ...

കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ  മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
cancel

മം​ഗ​ളൂ​രു: കു​ട​ക് ഹെ​രൂ​ർ ഹാ​രം​ഗി ത​ടാ​ക​ത്തി​ൽ കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൈ​സൂ​രു സ്വ​ദേ​ശി വി.​കെ. ശ​ശി​യാ​ണ് (30) മ​രി​ച്ച​ത്. മൈ​സൂ​രു​വി​ൽ​നി​ന്ന് 15 പേ​ര​ട​ങ്ങു​ന്ന സം​ഘം വി​നോ​ദ യാ​ത്ര​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു.

ശ​ശി ത​ടാ​ക​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. സു​ണ്ടി​ക്കൊ​പ്പ പൊ​ലീ​സി​നൊ​പ്പം അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.മൃ​ത​ദേ​ഹം കു​ശാ​ൽ​ന​ഗ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit newsTraveler
News Summary - traveler dead body was found
Next Story