Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2024 7:59 AM IST Updated On
date_range 28 Nov 2024 7:59 AM ISTആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു
text_fieldsbookmark_border
മംഗളൂരു: വിഷം അകത്തു ചെന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. ബെൽത്തങ്ങാടി മിട്ടബഗിലു നെല്ലിഗുഡ്ഢയിലെ രാജേഷ്-അരുണ ദമ്പതികളുടെ മകൾ ഋഷിയാണ്(18) മരിച്ചത്. വീട്ടിൽനിന്ന് ഈ മാസം 20ന് വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് ബെൽത്തങ്ങാടി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story