Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹൊ​സൂ​ർ റോ​ഡി​ൽ...

ഹൊ​സൂ​ർ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി

text_fields
bookmark_border
truck car collision
cancel

ബം​ഗ​ളൂ​രു: ഹൊ​സൂ​ർ-​ബം​ഗ​ളൂ​രു ഹൈ​വേ​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. മൂ​ന്നു ട്ര​ക്കും ര​ണ്ടു കാ​റു​ക​ളു​മാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്. ഹൊ​സൂ​ർ പ​ര​ന്ദ​പ്പ​ള്ളി ഫോ​റ​സ്റ്റ്​ മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ ഞെ​രി​ഞ്ഞ​മ​ർ​ന്നു. കാ​റി​ലെ യാ​ത്ര​ക്കാ​രെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക്​ വ​രു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ്​ പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടു. ഒ​രു ട്ര​ക്ക്​ മ​റ്റൊ​രു ട്ര​ക്കി​ന്​ പി​ന്നി​ൽ ഇ​ടി​ച്ച​താ​ണ്​ അ​പ​ക​ട​ത്തി​ന്‍റെ തു​ട​ക്കം. പി​ന്നാ​ലെ വ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളും ഒ​ന്നൊ​ന്നാ​യി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:truck car collision
News Summary - truck car collision
Next Story