Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതു​മ​കൂ​രു കേ​ര​ള...

തു​മ​കൂ​രു കേ​ര​ള സ​മാ​ജം ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം​ ഇ​ന്ന്

text_fields
bookmark_border
തു​മ​കൂ​രു കേ​ര​ള സ​മാ​ജം ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം​ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: തു​മ​കൂ​രു കേ​ര​ള സ​മാ​ജം ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. തു​മ​കൂ​രു ബെ​ള​ഗും​ബ നാ​മ​ദ ചി​ലു​മെ റോ​ഡി​ലെ ശ​കം​പ​ഗൗ​ഡ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് സ​മീ​പം കേ​ര​ള സ​മാ​ജ​ത്തി​ലാ​ണ് ആ​ഘോ​ഷം.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ കാ​യി​ക-​വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ര​ണ്ടു മു​ത​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും.

തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മു​ണ്ടാ​കും. ശ​നി​യാ​ഴ്ച ഇ​ൻ​ഡോ​ർ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas New YearTumkur Kerala Samajam
News Summary - Tumkur Kerala Samajam Christmas-New Year Celebration Today
Next Story