Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി​ദ​റി​ൽ ര​ണ്ട്...

ബി​ദ​റി​ൽ ര​ണ്ട് ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

text_fields
bookmark_border
deadbody
cancel
camera_alt

Representational image

ബം​ഗ​ളൂ​രു: ബി​ദ​ർ ജി​ല്ല​യി​ൽ ര​ണ്ടു ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. ബി​ദ​ർ ക​പ​ലാ​പൂ​ർ സ്വ​ദേ​ശി ശി​വ​കു​മാ​ർ സം​ഗ​ണ്ണ ബ​സ​പ്പ (38), ടി. ​

മ​ർ​ജാ​പൂ​ർ സ്വ​ദേ​ശി സു​ഭാ​ഷ് ഹൊ​സ​ഗൊ​ണ്ട് (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശി​വ​കു​മാ​ർ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഡി.​സി.​സി ബാ​ങ്കി​ൽ​നി​ന്ന് ഇ​യാ​ൾ നാ​ലു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ജ​ന​വ​ഡ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

സു​ഭാ​ഷ് കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​യ്പ​യെ​ടു​ത്തി​രു​ന്നു. തി​രി​ച്ച​ട​വ് പ്ര​യാ​സ​മാ​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ ക​ടും​കൈ ചെ​യ്ത​തെ​ന്നാ​ണ് വി​വ​രം. ബ​ഗ​ദ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideFarmers
News Summary - Two farmers committed suicide
Next Story