Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2023 8:49 AM IST Updated On
date_range 20 Nov 2023 8:49 AM ISTബംഗളൂരു-മംഗളൂരു റൂട്ടിൽ രണ്ട് വിമാനംകൂടി
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു-മംഗളൂരു റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് വിമാന സർവിസുകൾകൂടി തുടങ്ങി. ഇതോടെ ഇരു നഗരങ്ങൾക്കുമിടയിലെ വിമാന സർവിസ് ഏഴായി. ഇൻഡിഗോയുടെ മംഗളൂരു-ഹൈദരാബാദ് സർവിസ് ഞായറാഴ്ച തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story