Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹാ​സ​നി​ൽ...

ഹാ​സ​നി​ൽ മി​ന്ന​ലേ​റ്റ് ര​ണ്ട് വീ​ട്ട​മ്മ​മാ​ർ മ​രി​ച്ചു

text_fields
bookmark_border
lightening
cancel

ബം​ഗ​ളു​രു: ഹാ​സ​ൻ ജി​ല്ല​യി​ലെ അ​ർ​ക്ക​ൽ​ഗു​ഡി​ൽ കൃ​ഷി​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് വീ​ട്ട​മ്മ​മാ​ർ മി​ന്ന​ലേ​റ്റ് മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​റ​ക്ക​ൽ​ഗു​ഡ് ദൊ​ഡ്ഡ​മ​ഗ്ഗ വി​ല്ലേ​ജി​ലെ ദ്യാ​വ​മ്മ (60), പു​ട്ട​മ്മ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​റ​മ്പി​ൽ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​രി​ഗൗ​ഡ, ഉ​ഷ, സ​രോ​ജ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ദ്യാ​വ​മ്മ​യും പു​ട്ട​മ്മ​യും ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​ർ​ക്ക​ൽ​ഗു​ഡ് എം.​എ​ൽ.​എ. എ. ​മ​ഞ്ജു പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDeath NewsLightening
News Summary - Two housewives killed by lightening in Hassan
Next Story