Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകമ്പള കണ്ട് മടങ്ങിയ...

കമ്പള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു

text_fields
bookmark_border
Two Mangaluru natives died in a vehicle accident while returning from Kampala
cancel
camera_alt

അപകടത്തിൽ തകർന്ന കാർ, ഇൻസൈറ്റിൽ മരണപ്പെട്ട കിഷൻ ഷെട്ടി

മംഗളൂരു: ബംഗളൂരുവിൽ കാസർകോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികൾ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു.

മംഗളൂരുവിനടുത്ത ബജ്പെ മൂഡുപെരേരയിലെ കിഷൻ ഷെട്ടി (20),മംഗളൂരുവിനടുത്ത ബണ്ട്വാൾ ബട്ടരെതോട്ട ഫിലിപ്പ് ലോബോ(32) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ഞായറാഴ്ച പുലർച്ചെ കൊട്ടഗെരെ ഹൊബളി ചിഗനിപാളയ ഗ്രാമത്തിലെ സംസ്ഥാന ദേശീയ പാത 33ൽ ലോറി കാറിൽ ഇടിക്കുകയായിരുന്നു.ഇതിന്റെ ആഘാതത്തിൽ കാർ ചതഞ്ഞു കൊല്ലപ്പെട്ട ഫിലിപ്പ് ലോബോയും പ്രീതി ലോബോയും തമ്മിൽ എട്ട് മാസം മുമ്പാണ് വിവാഹിതരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsBangalore Kampala
News Summary - Two Mangaluru natives died in a vehicle accident while returning from Kampala
Next Story