Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ണ്ണൂ​ർ എ​ക്സ്പ്ര​സ്...

ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ര​ണ്ട് കോ​ച്ചു​ക​ൾ കൂ​ടി

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ എ​ക്സ്‌​പ്ര​സി​ന് (16511) ര​ണ്ട് കോ​ച്ചു​ക​ൾ അ​ധി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി. ഒ​രു ത്രീ ​ടി​യ​ർ എ.​സി കോ​ച്ചും സ്ലീ​പ്പ​ർ കോ​ച്ചു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് (മം​ഗ​ളൂ​രു​വ​ഴി) ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സി​ൽ ചൊ​വ്വാ​ഴ്ച അ​ധി​ക കോ​ച്ചു​ക​ൾ നി​ല​വി​ൽ വ​ന്നു. ക​ണ്ണൂ​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള സ​ർ​വി​സി​ൽ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് അ​ധി​ക കോ​ച്ചു​ക​ൾ ഉ​ണ്ടാ​വു​ക. ഇ​ത് കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsTrain ServiceKannur Express
News Summary - Two more coaches in Kannur Express train
Next Story