Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightര​ണ്ട് ന​മ്മ മെ​ട്രോ...

ര​ണ്ട് ന​മ്മ മെ​ട്രോ പാ​ത​ക​ൾ​ക്ക് അ​നു​മ​തി

text_fields
bookmark_border
Namma Metro
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ മൂ​ന്നാം ഘ​ട്ട​ത്തി​ലെ ര​ണ്ട് പാ​ത​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി. ര​ണ്ട് പാ​ത​ക​ളി​ലാ​യി 44.65 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും ദൈ​ർ​ഘ്യം.

ജെ.​പി. ന​ഗ​ർ നാ​ലാം ഫേ​സ് മു​ത​ൽ കെം​പാ​പു​ര വ​രെ​യാ​കും ഒ​ന്നാം ഇ​ട​നാ​ഴി. 32.15 കി​ലോ​മീ​റ്റ​ർ നീ​ള​മാ​ണ് ഈ ​പാ​ത​ക്കു​ണ്ടാ​വു​ക.

ഹൊ​സ​ഹ​ള്ളി മു​ത​ൽ മാ​ഗ​ഡി റോ​ഡ് വ​ഴി ക​ഡ്ബ​ഗ​രെ വ​രെ​യാ​ണ് ര​ണ്ടാം ഇ​ട​നാ​ഴി. 12.50 കി​ലോ​മീ​റ്റ​റാ​ണ് ഈ ​പാ​ത​യു​ടെ നീ​ളം. മെ​ട്രോ മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വി​ന്റെ 85 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റും ബാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​ണ് വ​ഹി​ക്കു​ക.

ബം​ഗ​ളൂ​രു സ​ബ് അ​ർ​ബ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളും 2027 ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ജ​ർ​മ​നി​യി​ലെ കെ.​ഡ​ബ്ല്യു.​എ​ഫ് വി​ക​സ​ന ബാ​ങ്കി​ന്റെ ധ​ന​സ​ഹാ​യ​ത്തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു വെ​ച്ചി​രു​ന്നു. നാ​ലു ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ 20 വ​ർ​ഷ​ത്തേ​ക്ക് 4561 കോ​ടി രൂ​പ​യാ​ണ് ക​ട​മെ​ടു​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലു റെ​യി​ൽ​വേ ഇ​ട​നാ​ഴി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് സ​ബ് അ​ർ​ബ​ൻ പ​ദ്ധ​തി.

ബം​ഗ​ളൂ​രു സി​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ദേ​വ​ന​ഹ​ള്ളി​യി​ലേ​ക്കാ​ണ് ഒ​ന്നാം ഇ​ട​നാ​ഴി. ചി​ക്ക​ബ​ണ​വ​ര-​യ​ശ്വ​ന്ത്പു​ർ ര​ണ്ടാം ഇ​ട​നാ​ഴി അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​വും. ഇ​ട​നാ​ഴി നാ​ലി​ൽ​പെ​ട്ട ബെ​ന്നി​ഹ​ന​ഹ​ള്ളി-​ര​ജ​നു​കു​ണ്ടെ ഭാ​ഗം 2026 ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​വും.

ഫ​ണ്ടി​ന്റെ കു​റ​വും സ്ഥ​ല​മെ​ടു​പ്പ് കാ​ല​താ​മ​സ​വും കാ​ര​ണം വൈ​കി​യ ഒ​ന്നും മൂ​ന്നും ഇ​ട​നാ​ഴി​ക​ളു​ടെ നി​ർ​മാ​ണം 2027 ഡി​സം​ബ​റിൽ കഴിയുന്നതോടെ പ​ദ്ധ​തി സ​മ്പൂ​ർ​ണ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:namma metroKarnataka News
News Summary - Two Namma metro lines approved
Next Story