Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ലി​ന ജ​ലം കു​ടി​ച്ച്...

മ​ലി​ന ജ​ലം കു​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
dirty water
cancel

ബം​ഗ​ളൂ​രു: മാ​ലി​ന്യം ക​ല​ർ​ന്ന ജ​ലം കു​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തു​മ​കു​രു​വി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മ​ധു​ഗി​രി ചി​ന്ന​ന​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. ചി​ക്ക​ക​ദാ​സ​പ്പ (76), പെ​ദ്ദ​ണ്ണ (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച നൂ​റോ​ളം പേ​ർ​ക്കാ​ണ് അ​സു​ഖ​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്രാ​മ​ത്തി​ലെ ഉ​ത്സ​വ​​ത്തി​ൽ വി​ത​ര​ണം​ചെ​യ്ത കു​ടി​വെ​ള്ള​ത്തി​ലാ​ണ് മ​ലി​ന​ജ​ലം ക​ല​ർ​ന്ന​ത്. തു​മ​കു​രു ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി കൂ​ടി​യാ​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDeathDirty Water
News Summary - Two people died after drinking dirty water
Next Story