Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു.​എ.​പി.​എ;...

യു.​എ.​പി.​എ; പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
UAPA
cancel

ബം​ഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​യും ആ​ക്ടി​വി​സ്റ്റു​മാ​യ അ​രു​ന്ധ​തി റോ​യി​യെ​യും അ​ക്കാ​ദ​മീ​ഷ്യ​ൻ ഷെ​യ്ക്ക് ഷൗ​ക്ക​ത്ത് ഹു​സൈ​നെ​യും യു.​എ.​പി.​എ ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. യു.​എ.​പി.​എ എ​ന്ന​ത് നി​ർ​ദ​യ​മാ​യ നി​യ​മ​മാ​ണെ​ന്നും നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ​യും വി​ട്ട​യ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPABengaluru NewsProtest
News Summary - UAPA; Protested
Next Story