Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2024 1:56 AM GMT Updated On
date_range 13 July 2024 1:56 AM GMTഉഡുപ്പി ദേശീയപാത ഗുണ്ടായിസം: പ്രതിക്ക് സംരക്ഷണം നൽകിയ യുവതി അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: ഉഡുപ്പി - മണിപ്പാൽ ദേശീയപാതയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിലെ പ്രതികളിൽ ഒരാൾക്ക് പണവും സംരക്ഷണവും നൽകി എന്നതിന് യുവതിയെ ഉഡുപ്പി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ സ്വദേശിനി സഫാറയാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ മാസം 18ന് രാത്രിയാണ് സംഘം ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. കാർ വിൽപനയുമായി ബന്ധപ്പെട്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story