Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​ലാ​റി​ൽ...

കോ​ലാ​റി​ൽ അ​ന​ധി​കൃ​ത പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ കേ​​ന്ദ്രം ക​ണ്ടെ​ത്തി

text_fields
bookmark_border
illegal gas cylinders center
cancel
camera_alt

കോ​ലാ​റി​ൽ മം​ഗ​സാ​ന്ദ്ര​യി​ൽ റെ​യ്ഡി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

ബം​ഗ​ളൂ​രു: കോ​ലാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ച​ക വാ​ത​കം സി​ലി​ണ്ട​റു​ക​ളി​ൽ നി​റ​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന കേ​ന്ദ്രം ക​ണ്ടെ​ത്തി. ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ലാ​ണ് മം​ഗ​സാ​ന്ദ്ര​യി​ൽ പാ​ച​ക വാ​ത​കം നി​റ​ക്കു​ന്ന കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് 300 സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ​ദ് മ​തീ​ൻ, റ​ബീ​ഖ്, സ​ബീ​ഖ് എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര​ത് ഗ്യാ​സ് ക​മ്പ​നി​യു​ടെ സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വ​ർ വ്യാ​ജ കേ​ന്ദ്ര​ത്തി​ൽ വാ​ത​കം നി​റ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കോ​ലാ​ർ റൂ​റ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooking gas cylindersUnauthorized Sale
News Summary - Unauthorized cooking gas cylinder center
Next Story