Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു-​കൊ​ച്ചി...

ബം​ഗ​ളൂ​രു-​കൊ​ച്ചി റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് സ​ർ​വി​സ്

text_fields
bookmark_border
vande bharath
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കൊ​ച്ചി-​ബം​ഗ​ളൂ​രു റൂ​ട്ടി​ല്‍ വ​ന്ദേ​ഭാ​ര​ത് സ്പെ​ഷ​ല്‍ സ​ര്‍വി​സ് പ്ര​ഖ്യാ​പി​ച്ചു. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സ​മാ​ണ് സ​ര്‍വി​സ് ന​ട​ത്തു​ക. ഈ ​മാ​സം 31ന് ​ആ​ദ്യ സ​ര്‍വി​സ് ന​ട​ത്തും. എ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​ക്ക് 12.50ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 10 മ​ണി​ക്ക് ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ട്രെ​യി​ന്‍ അ​ടു​ത്ത ദി​വ​സം പു​ല​ര്‍ച്ച 5.30ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച 2.20ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. ബു​ധ​ന്‍, വെ​ള്ളി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും വ്യാ​ഴം, ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും സ​ര്‍വി​സ് ന​ട​ത്തും. തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, പോ​ത്ത​നൂ​ര്‍, തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ് അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian RailwaysVande Bharat Express
News Summary - Vande Bharat Service
Next Story