Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2024 7:39 AM IST Updated On
date_range 25 Jun 2024 7:39 AM ISTവന്ദേഭാരത് പരീക്ഷണയോട്ടം വിജയം
text_fieldsbookmark_border
ബംഗളൂരു: മധുരയില്‍നിന്ന് ബംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് സര്‍വിസ് ട്രയല്‍ റണ്‍ വിജയകരം. എട്ട് മണിക്കൂറാണ് സമയം. പരീക്ഷണ ഓട്ടത്തില്‍ രാവിലെ 5:15നു മധുര റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.15ന് ബംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്.എം.വി.ടി ടെര്‍മിനലിലെത്തി. തിരികെ ബംഗളൂരു എസ്.എം.വി.ടിയില്‍നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെട്ട് രാത്രി 10:25ന് മധുരയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story