Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​തി​ർ​ന്ന ക​ന്ന​ട...

മു​തി​ർ​ന്ന ക​ന്ന​ട എ​ഴു​ത്തു​കാ​ര​ൻ ദ്വാ​ര​കി​ഷ് അ​ന്ത​രി​ച്ചു

text_fields
bookmark_border
Dwarakish
cancel
camera_alt

ദ്വാ​ര​കി​ഷ്

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന ക​ന്ന​ട എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ദ്വാ​ര​കി​ഷ് അ​ന്ത​രി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ വ​സ​തി​യി​ൽ​വെ​ച്ച് ഉ​റ​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. 1964ൽ ​ഹാ​സ്യ​ന​ട​നാ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ലേ​ക്ക് രം​ഗ​പ്ര​വേ​ശ​നം ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് സം​വി​ധാ​ന​ത്തി​ലേ​ക്കും നി​ർ​മാ​ണ​ത്തി​ലേ​ക്കും തി​രി​ഞ്ഞു. മ​യോ​ർ മു​ത്ത​ണ്ണ, ഭാ​ഗ്യ​വ​ന്താ​രു, സിം​ഗ​പ്പൊ​രേ​ന​ള്ളി രാ​ജ കു​ള്ള, ഗു​രു ശി​ഷ്യ​രു, ന്യൂ ​ബ​റേ​ഡ കാ​ദം​ബ​രി, ആ​പ്ത​മി​ത്ര തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada writerDwarakish
News Summary - Veteran Kannada writer Dwarakish passes away
Next Story