വിളർച്ചക്ക് പരിഹാരമായി ‘വിയ ചോക്ക്’
text_fieldsബംഗളൂരു: വിളർച്ച പ്രശ്നത്തിന് പരിഹാരവുമായി ‘വിയ ചോക്ക്’ ചോക്ലറ്റ്. അനീമിയ അഥവാ വിളർച്ച എന്ന ആരോഗ്യപ്രശ്നം പൂർണമായി മാറ്റാൻ ഈ പുതിയ ഉൽപന്നം സഹായിക്കും. അയേൺ സമ്പൂർണമായി അടങ്ങിയിരിക്കുന്ന ഈ ചോക്ലറ്റ് അനീമിയ കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് ഉൽപാദകരായ ആസ്പിരർ സ്ഫിയർ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. ഇത്തരത്തിലുള്ള ഉൽപന്നം ഇതാദ്യമാണെന്നും കമ്പനി സ്ഥാപകൻ എച്ച്.സി. അബ്ദുൽ ജലീൽ പറഞ്ഞു. 9606333778 എന്ന നമ്പറിലും https://aspirarsphere.com എന്ന വെബ്സൈറ്റിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.