Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ക്ടോ​റി​യ...

വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ​ഴ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
Victoria Hospital,
cancel
camera_alt

ക​ന്ന​ട രാ​ജ്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് എം.​എം.​എ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ഫ്രൂ​ട്ട് കി​റ്റ് വി​ത​ര​ണ ച​ട​ങ്ങിൽ

പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് സംസാരിക്കുന്നു

ബം​ഗ​ളൂ​രു: ക​ന്ന​ട രാ​ജ്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ലി​ൽ രോ​ഗി​ക​ൾ​ക്ക് ഫ്രൂ​ട്ട് കി​റ്റ് വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് വി​ത​ര​ണ​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. അ​ബ്ദു​ൽ ഖാ​ദ​ർ, പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, ടി.​സി. ശ​ബീ​ർ, അ​ശ്റ​ഫ് മ​ല​യ​മ്മ, സാ​ജി​ദ് കോ​ട്ട​ൺ പേ​ട്ട്, റ​ഫീ​ഖ്, സി​റാ​ജ് ഹു​ദ​വി, സാ​ജി​ദ് ഗ​സ്സാ​ലി, യൂ​നു​സ് ഫൈ​സി, യൂ​സു​ഫ് അ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FruitsVictoria Hospital
News Summary - Victoria Hospital - Fruits distributed
Next Story