Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2024 3:10 AM GMT Updated On
date_range 12 Jan 2024 3:10 AM GMTഗതാഗത നിയമ ലംഘനം; 771 പേരുടെ ലൈസൻസ് റദ്ദാക്കി
text_fieldsbookmark_border
ബംഗളൂരു: ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 771 പേരുടെ ലൈസൻസ് റദ്ദാക്കി. 2023ൽ 2974 ഡ്രൈവർമാർ മരണത്തിനിടയാക്കിയ അപകടങ്ങളിൽ ഉൾപ്പെട്ടതായി ട്രാഫിക് പൊലീസ് അറിയിച്ചു. ആർ.ടി.ഒയുമായി കൂടിയാലോചിച്ച ശേഷം ഇവരിൽനിന്ന് 771 പേരുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കുകയായിരുന്നു. ബാക്കി 2263 പേരുടെ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story