Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ഷു:...

വി​ഷു: കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക​യു​ടെ സ്​​പെ​ഷ​ൽ ബ​സു​ക​ൾ

text_fields
bookmark_border
karnataka rtc
cancel

ബം​ഗ​ളൂ​രു: വി​ഷു തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി കേ​ര​ള​ത്തി​ലേ​ക്ക് നി​ര​വ​ധി പ്ര​​​ത്യേ​ക ബ​സു​ക​ൾ ഓ​ടി​ക്കും. ഏ​പ്രി​ൽ 12, 13, 14 തീ​യ​തി​ക​ളി​ലാ​ണി​ത്. ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്, ഐ​രാ​വ​ത്, രാ​ജ​ഹം​സ, എ.​സി സ്ലീ​പ്പ​ർ, നോ​ൺ എ.​സി. സ്ലീ​പ്പ​ർ ബ​സു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മ​യ​ക്ര​മം: ഏ​പ്രി​ൽ 12- എ​റ​ണാ​കു​ളം- രാ​ത്രി 8.39. തൃ​ശൂ​ർ- 9.03. പാ​ല​ക്കാ​ട്: 9.49. ക​ണ്ണൂ​ർ 9.10, 9.57. കോ​ട്ട​യം :9.43, കോ​ഴി​ക്കോ​ട്: 9.10, ഏ​പ്രി​ൽ 13-എ​റ​ണാ​കു​ളം: 8.38, 8.39, 8.48. തൃ​ശൂ​ർ: 9.03, 9.18, 9.28, 9.24. പാ​ല​ക്കാ​ട്: 9.16, 9.49, 9.50, 8.10, കോ​ട്ട​യം: 7.52, 8.21. ക​ണ്ണൂ​ർ: 9.13, 9.30, 9.32, 9.41, 0.04, 9.27, 9.34. കോ​ഴി​ക്കോ​ട്: 9.29, 9.48, 9.31. ഏ​പ്രി​ൽ 14ന്: ​മൂ​ന്നാ​ർ: 9.11.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VishuKarnataka Special busKerala News
News Summary - Vishu: Karnataka Special bus to Kerala
Next Story