Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു...

ബം​ഗ​ളൂ​രു വി​ശ്വേ​ശ്വ​ര​യ്യ മ്യൂ​സി​യ​ത്തി​ന് ബോം​ബ് ഭീ​ഷ​ണി

text_fields
bookmark_border
ബം​ഗ​ളൂ​രു വി​ശ്വേ​ശ്വ​ര​യ്യ മ്യൂ​സി​യ​ത്തി​ന് ബോം​ബ് ഭീ​ഷ​ണി
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ വി​ശ്വേ​ശ്വ​ര​യ്യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക​ൽ മ്യൂ​സി​യ​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചു. മ്യൂ​സി​യ​ത്തി​ലെ ചി​ല ര​ഹ​സ്യ​സ്ഥ​ല​ങ്ങ​ളി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ രാ​വി​ലെ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന് ഇ-​മെ​യി​ലാ​യി ല​ഭി​ച്ച സ​ന്ദേ​ശം.

ഇ​തോ​ടെ മ്യൂ​സി​യം അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ പൊ​തു​ജ​ന​ങ്ങ​ളെ മ്യൂ​സി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ല. ഒ​ടു​വി​ൽ വ്യാ​ജ ഭീ​ഷ​ണി​യാ​ണെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. morguelo545@gmail.com എ​ന്ന മെ​യി​ലി​ൽ​നി​ന്നാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​തെ​ന്നും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ക​ബ​ൺ പാ​ർ​ക്ക് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsVisvesvaraya Museum
News Summary - Visvesvaraya Museum in Bengaluru Temporarily Closed for 3 Hours Due to False Bomb Threat via Email
Next Story