Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവോ​ട്ട​ർ ഡേ​റ്റ...

വോ​ട്ട​ർ ഡേ​റ്റ ചോ​ർ​ത്ത​ൽ: നാ​ല് ബി.​ബി.​എം.​പി ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: വോ​ട്ട​ര്‍ ഡേ​റ്റ ചോ​ര്‍ത്ത​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ബി.​ബി.​എം.​പി ജീ​വ​ന​ക്കാ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ചി​ലു​മെ ട്ര​സ്റ്റി​ന്റെ പ്ര​തി​നി​ധി​ക​ള്‍ക്ക് വ്യാ​ജ ഐ.​ഡി കാ​ര്‍ഡ് ന​ല്‍കി​യെ​ന്നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണം. റ​വ​ന്യൂ ഓ​ഫി​സ​ര്‍മാ​രാ​യ ച​ന്ദ്ര​ശേ​ഖ​ര്‍ കെ. (​മ​ഹാ​ദേ​വ​പു​ര), സു​ഹൈ​ല്‍ അ​ഹ്മ​ദ് (ശി​വാ​ജി​ന​ഗ​ര്‍), ഭീ​മാ​ശ​ങ്ക​ര്‍ (ചി​ക്പേ​ട്ട്), അ​സി​സ്റ്റ​ന്റ് റ​വ​ന്യൂ ഓ​ഫി​സ​ര്‍ മ​ഹേ​ഷ് (ആ​ർ.​ആ​ർ ന​ഗ​ര്‍) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ൾ​സൂ​ർ ഗേ​റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ നാ​ലു പേ​രെ​യെ​യും ന​വം​ബ​ര്‍ 21ന് ​ബി.​ബി.​എം.​പി സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedvoter dataBBMP employees
News Summary - Voter data leak: Four BBMP employees arrested
Next Story