Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​തി​ലി​ടി​ഞ്ഞ് വീ​ട്...

മ​തി​ലി​ടി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു; ഒ​രു മ​ര​ണം

text_fields
bookmark_border
wall collapsed
cancel
camera_alt

മ​തി​ലി​ടി​ഞ്ഞ് ത​ക​ർ​ന്ന വീ​ട്

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ജോ​ക്ക​ട്ട​യി​ൽ വ്യാ​ഴാ​ഴ്ച മ​തി​ലി​ടി​ഞ്ഞ് വീ​ടി​ന് മു​ക​ളി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17കാ​ര​ന് ദാ​രു​ണാ​ന്ത്യം. വീ​ട്ടി​ൽ വി​രു​ന്നു വ​ന്ന മു​ൽ​കി കൊ​ൾ​നാ​ടി​ലെ എം. ​ശൈ​ലേ​ഷാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house wall collapseObituary News
News Summary - Wall Collapsed
Next Story