Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2024 9:29 AM IST Updated On
date_range 11 March 2024 9:29 AM ISTബംഗളൂരുവിലെ ജലക്ഷാമം: കാവേരിയിൽനിന്ന് അധിക ജലമെത്തിക്കുന്നു
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു നഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് താൽക്കാലിക പരിഹാരമെന്നോണം കാവേരി നദിയിൽനിന്ന് അധിക ജലമെത്തിക്കാൻ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി). മണ്ഡ്യ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ് അണക്കെട്ടിൽനിന്ന് 2000 മുതൽ 2500 വരെ ക്യുസെക്സ് ജലം ബംഗളൂരുവിലെത്തിക്കാനാണ് തീരുമാനം.
1.3 കോടി ജനങ്ങളുള്ള ബംഗളൂരുവിൽ 2000 എം.എൽ.ഡി മുതൽ 2800 എം.എൽ.ഡി ജലമാണ് ദിനംപ്രതി ആവശ്യമുള്ളത്. എന്നാൽ, ഇതിൽ 1000 മുതൽ 1500 വരെ എം.എൽ.ഡി ജലത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story