ബംഗളൂരു നഗരത്തിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും
text_fieldsബംഗളൂരു: കാവേരി സ്റ്റേജ് ഒന്ന്, സ്റ്റേജ് രണ്ട് പമ്പ് ഹൗസുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ചിലയിടങ്ങളിൽ വ്യാഴാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് ബി.ഡബ്ലിയു.എസ്.എസ്.ബി അധികൃതർ അറിയിച്ചു. നേതാജി നഗർ, കെ.പി. അഗ്രഹാര, ന്യൂ ബിന്നി ലേഔട്ട്, രാഘവേന്ദ്ര കോളനി, ടിപ്പു നഗർ, ആനന്ദപുര, ചാമരാജ് പേട്ട്, രാമചന്ദ്ര അഗ്രഹാര, ആദർശ നഗർ,
കണ്ണിയാർ കോളനി, നഞ്ചമ്പ അഗ്രഹാര, വാൽമീകി നഗർ, അഞ്ജനപ്പ ഗാർഡൻ, ബിന്നി ലേഔട്ട്, വിദ്യാപീഠ, രശീനിവാസ നഗർ, ഐ.ടി.ഐ ലേഔട്ട്, അൾസുർ, മർഫി ടൗൺ, ജോഗുപാളയ, കേംബ്രിഡ്ജ് ലേഔട്ട്, ഗൗതംപുര, രാജേന്ദ്ര നഗർ, വെങ്കട സ്വാമി റെഡ്ഡി ലേഔട്ട്, മല്ലപ്പ റെഡ്ഡി ലേഔട്ട്, ഗുരുരാജ ലേഔട്ട്, ചിക്കല സാന്ദ്ര, ഗൗഡന പാളയ, മഞ്ജുനാഥ നഗർ, സർവഭാമ നഗർ, ഉദയ് നഗർ, ഉത്തരഹള്ളി, രാമാഞ്ജനേയ നഗർ, പി.പി. ലേഔട്ട്,
എ.ജി.എസ് ലേഔട്ട്, അരേഹള്ളി, ജെ.കെ പുര, സോമേശ്വര നഗർ, സാരക്കി, ഹൊമ്പെ ഗൗഡ നഗർ, സിദ്ധാപുര, വിൽസൻ ഗാർഡൻ, ലക്കസാന്ദ്ര, ജെ.പി നഗർ, കെങ്കേരി, വിജയനഗർ, ഗോവിന്ദരാജ നഗർ, ലഗ്ഗരെ, കാമാക്ഷി പാളയ, പീനിയ, ദാസറഹള്ളി, ജാലഹള്ളി, ഹെബ്ബാൾ, യെലഹങ്ക, മഹാലക്ഷ്മി ലേഔട്ട്, ബസവേശ്വര നഗർ, നന്ദിനി ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.