Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആടിനെ മേയ്ക്കാൻ പോയ...

ആടിനെ മേയ്ക്കാൻ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു

text_fields
bookmark_border
Wild animal attack
cancel
camera_alt

ചിക്കി

ബംഗളൂരു: ആടിനെ മേയ്ക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു. മൂര്‍ബന്ദ് സ്വദേശി ചിക്കിയാണ് (48) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വനം അധികൃതരും നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild animal attack
News Summary - Wild animal attack
Next Story