Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.​ആ​ർ ഹി​ൽ​സി​ൽ...

ബി.​ആ​ർ ഹി​ൽ​സി​ൽ ഹോ​ട്ട​ലി​ലേ​ക്ക്; കാ​ട്ടാ​ന​യു​ടെ മാ​സ് എ​ൻ​ട്രി!

text_fields
bookmark_border
Wild elephant attack
cancel

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ് ന​ഗ​ർ ബി​ലി​ഗി​രി​രം​ഗ ടെ​മ്പി​ൾ ടൈ​ഗ​ർ റി​സ​ർ​വി​ലെ കെ.​എ​സ്.​ടി.​ഡി.​സി ഹോ​ട്ട​ലി​ലേ​ക്ക് കാ​ട്ടു​കൊ​മ്പ​ന്റെ വ​ര​വ് ഭീ​തി പ​ര​ത്തി.

നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ല്ലെ​ങ്കി​ലും ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ ജീ​വ​നും​കൊ​ണ്ട് ഓ​ടി​യൊ​ളി​ച്ചു. ഒ​ച്ച​വെ​ച്ച് കൊ​മ്പ​നെ തി​രി​ച്ച് കാ​ട്ടി​ലേ​ക്ക് പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ൽ ഹോ​ട്ട​ൽ വ​ള​പ്പി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ ശേ​ഷം കൊ​മ്പ​ൻ സ്വ​യം പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​താ​നും മാ​സം മു​മ്പ് ബി.​ആ​ർ ഹി​ൽ​സ് കാ​ർ സ്ട്രീ​റ്റി​ലെ ക​ട​യി​ലേ​ക്ക് ച​ക്ക തേ​ടി കാ​ട്ടാ​ന​യെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild animal attack
News Summary - wild animal attack
Next Story