Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ട​കി​ൽ കാ​ട്ടാ​ന ...

കു​ട​കി​ൽ കാ​ട്ടാ​ന കു​ള​ത്തി​ൽ വീ​ണ് ചെ​രി​ഞ്ഞ​നി​ല​യി​ൽ

text_fields
bookmark_border
Wild elephant
cancel
camera_alt

കു​ട​കി​ൽ ചെ​രി​ഞ്ഞ ആ​ന

മം​ഗ​ളൂ​രു: കു​ട​ക് അ​മ്മാ​ത്തി ജെ​ല്ല​ദ​യ​യി​ൽ 10 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന കാ​ട്ടു​കൊ​മ്പ​ൻ കു​ള​ത്തി​ൽ വീ​ണ് ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. റ​ബ​ർ തോ​ട്ട​ത്തി​ലെ ആ​ഴ​മേ​റി​യ കു​ള​ത്തി​ൽ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ന്ന ജ​ഡ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. അ​ബ​ദ്ധ​ത്തി​ൽ വീ​ണ് മു​ങ്ങി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ജി​ല്ല വ​നം ഓ​ഫി​സ​ർ ജ​ഗ​ന്നാ​ഥ്, അ​സി. ക​ൺ​സ​ർ​വേ​റ്റ​ർ ഗോ​പാ​ൽ, വൈ​ൽ​ഡ് ലൈ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ചെ​ട്ടി​യ​പ്പ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephant
News Summary - Wild elephant
Next Story