Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​സ്‌​ഡം...

വി​സ്‌​ഡം സ്റ്റു​ഡ​ന്റ്സ് ടീ​ൻ​സ്പേ​സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
poster
cancel
camera_alt

വി​സ്‌​ഡം സ്റ്റു​ഡ​ന്റ്സ് ബാം​ഗ്ലൂ​ർ റീ​ജ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി

സം​ഘ​ടി​പ്പി​ക്കു​ന്ന ടീ​ൻ​സ്പേ​സ് കോ​ൺ​ഫ​റ​ൻ​സി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ഐ.​ഡി ഫ്ര​ഷ് ഫു​ഡ് സി.​ഇ.​ഒ പി.​സി. മു​സ്ത​ഫ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: വി​സ്‌​ഡം സ്റ്റു​ഡ​ന്റ്സ് ബാം​ഗ്ലൂ​ർ റീ​ജ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടീ​ൻ​സ്പേ​സ് കോ​ൺ​ഫ​റ​ൻ​സി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഐ.​ഡി ഫ്ര​ഷ് ഫു​ഡ് സി.​ഇ.​ഒ പി.​സി. മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു. വി​സ്‌​ഡം സ്റ്റു​ഡ​ന്റ്സ് ബാം​ഗ്ലൂ​ർ റീ​ജ്യ​ൺ ഭാ​ര​വാ​ഹി​ക​ൾ പ​​ങ്കെ​ടു​ത്തു.

ന​വം​ബ​ർ 26 ന് ഇന്ദിര നഗർ പ്രിസ്റ്റൈൻ പബ്ലിക് സ്കൂളിൽ രാിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ൺ കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ​രി​പാ​ടി ന​ട​ക്കു​ം. ര​ജി​സ്റ്റ​ർ ചെ​യ്യാ​നും വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 99160 12507,9400668859

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsPoster Publication
News Summary - Wisdom Students TeenSpace Poster Publication
Next Story