Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വ​തി...

യു​വ​തി ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു

text_fields
bookmark_border
യു​വ​തി ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു
cancel

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ലേ​ഡി ഗോ​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ൽ നി​ന്ന് ചാ​ടി യു​വ​തി മ​രി​ച്ചു. കാ​ർ​ക്ക​ള​യി​ലെ കെ. ​ര​ഞ്ജി​ത​യാ​ണ് (20) മ​രി​ച്ച​ത്.

യു​വ​തി പ്ര​സ​വി​ച്ച കു​ഞ്ഞ് ഈ ​മാ​സം മൂ​ന്നി​ന് മ​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ക​ഴി​ഞ്ഞ മാ​സം 28 മു​ത​ൽ 30 വ​രെ ഐ.​സി.​യു​വി​ലാ​യി​രു​ന്നു.

പ്ര​സ​വാ​ന​ന്ത​ര പ​രി​ച​ര​ണം ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി വി​ടാ​നു​ള്ള ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ർ​ക്ക​ള​യി​ൽ നി​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തി​യി​രു​ന്നു. പൊ​ടു​ന്ന​നെ യു​വ​തി ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathWomanBangalore
News Summary - Woman-Death-Bangalore
Next Story