Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​ഡു​പ്പി സ്വ​ദേ​ശി​നി...

ഉ​ഡു​പ്പി സ്വ​ദേ​ശി​നി മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​തൃ​വീ​ട്ടു​കാ​ർ കൊ​ന്ന​തെ​ന്ന് പി​താ​വ്

text_fields
bookmark_border
ഉ​ഡു​പ്പി സ്വ​ദേ​ശി​നി മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​തൃ​വീ​ട്ടു​കാ​ർ കൊ​ന്ന​തെ​ന്ന് പി​താ​വ്
cancel

ബം​ഗ​ളൂ​രു: യു​വ​തി​യെ സം​ശ​യാ​സ്പ​ദ​മാ​യി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ഡു​പ്പി ജി​ല്ല​യി​ലെ കു​ന്താ​പു​രം സ്വ​ദേ​ശി മേ​ഘ ഷെ​ട്ടി​യാ​ണ് (28) മ​രി​ച്ച​ത്.

തീ​ർ​ഥ​ഹ​ള്ളി സ്വ​ദേ​ശി​യാ​യ സു​ദീ​പ് ഷെ​ട്ടി​യാ​ണ് ഭ​ർ​ത്താ​വ്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ക​ളെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് മേ​ഘ ഷെ​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സു​ദീ​പ് ഷെ​ട്ടി​ക്കെ​തി​രെ വി​വേ​ക​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ക്ര​മ​ത്തെ​ക്കു​റി​ച്ച് മേ​ഘ ഷെ​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newswoman hanged
News Summary - woman found suspiciously hanged
Next Story