Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈ​ക്കൂ​ലി...

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വ​നി​ത എ​സ്.​ഐ അ​റ​സ്റ്റി​ൽ

text_fields
bookmark_border
രാ​ധ
cancel
camera_alt

രാ​ധ

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ വ​നി​ത പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റെ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ലോ​കാ​യു​ക്ത പൊ​ലീ​സ് പി​ടി​കൂ​ടി. കു​വെം​പു ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ രാ​ധ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​രാ​റു​കാ​ര​നാ​യ കെ.​ബി. മ​ഹേ​ഷി​ൽ​നി​ന്ന് 50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. രാ​ധ ര​ണ്ടു​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി മ​ഹേ​ഷ് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത വ​സ്തു​രേ​ഖ​ക​ളും എ.​ടി.​എം കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും വി​ട്ടു​കി​ട്ടു​ന്ന​തി​നാ​ണ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.മ​ഹേ​ഷി​ന്റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ലോ​കാ​യു​ക്ത പൊ​ലീ​സ് കു​വെം​പു​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBriberyBengaluru News
News Summary - Woman SI Arrested For Taking Bribe
Next Story