Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഒന്നര മാസം മുമ്പ്...

ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
sobha
cancel
camera_alt

ശോഭ

മംഗളൂരു: ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്.

ഗഡാജെയിലെ രോഹിത് ആണ് ഭർത്താവ്. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവനൊടുക്കി എന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bride DeathMystery death
News Summary - woman was found dead at her husband's house
Next Story