Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജാ​മ്യ​ത്തി​ലി​റ​ങ്ങി...

ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ സ്ത്രീ ​ ഏ​ഴു​വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ൽ

text_fields
bookmark_border
bengaluru news
cancel
camera_alt

അ​റ​സ്റ്റി​ലാ​യ അ​നു​രാ​ധ

മം​ഗ​ളൂ​രു: വ​സ്തു​ത​ർ​ക്ക കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ സ്ത്രീ​യെ കൗ​പ് പൊ​ലീ​സ് മും​ബൈ​യി​ൽ​നി​ന്ന് ഏ​ഴു​വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു.

കൗ​പി​ലെ വി. ​അ​നു​രാ​ധ ക​ർ​കെ​രെ​യാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്. മു​ലൂ​രി​ൽ 2012ൽ ​വ​സ്തു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​രി നീ​ത​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​നു​രാ​ധ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് 2017 മു​ത​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ഉ​ഡു​പ്പി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് കൗ​പ് എ.​എ​സ്.​ഐ ര​വി​ശ് ഹൊ​ള്ള, കോ​ൺ​സ്റ്റ​ബ്ൾ​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സു​ലോ​ച​ന എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewscustodyWomans
News Summary - Woman who bailed and drowned remains in custody
Next Story