Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വ​തി ദു​രൂ​ഹ...

യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​​ണ്ടെ​ത്തി. കോ​ലാ​ർ തൊ​ട്‍ലി സ്വ​ദേ​ശി​നി ന​ന്ദി​നി (24) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഭ​ർ​ത്താ​വ് നാ​ഗേ​ഷ് ആ​ണെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. അ​നാ​ഥ​യാ​യ ന​ന്ദി​നി അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് വ​ള​ർ​ന്ന​ത്. തു​ട​ർ​ന്ന് അ​നാ​ഥ​യാ​യ നാ​ഗേ​ഷി​നെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നാ​ഗേ​ഷ് വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്നു. വ​ഴ​ക്കി​നെ തു​ട​ർ​ന്ന് നാ​ഗേ​ഷ് ന​ന്ദി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. കോ​ലാ​ർ റൂ​റ​ൽ പൊ​ലീ​സ് കേ​​സെ​ടു​ത്തു. നാ​ഗേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsmysterious deathwomen found dead
News Summary - women found dead
Next Story