Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​നി​ത ലീ​ഗ്...

വ​നി​ത ലീ​ഗ് ഫു​ട്ബാ​ൾ: പാ​സ് എ​ഫ്.​സി​ക്ക് ജ​യം

text_fields
bookmark_border
വ​നി​ത ലീ​ഗ് ഫു​ട്ബാ​ൾ: പാ​സ് എ​ഫ്.​സി​ക്ക് ജ​യം
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ണാ​ട​ക വ​നി​താ ഫു​ട്ബാ​ളി​ൽ പാ​സ് എ​ഫ്.​സി ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ബം​ഗ​ളൂ​രു എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. വി​ജ​യി​ക​ൾ​ക്കു​വേ​ണ്ടി രു​ചി, സു​ഷ്മി​ത എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ബി.​എ​ഫ്.​സി​ക്കാ​യി ഫാ​ത്തി​മ ബ്ര​ഗ​ൻ​സ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's League FootballKarnataka State Football Association
News Summary - Women's League Football
Next Story